വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:48:34.
രാധേ.... മൂകമാം വീഥിയില്‍ ഏകനായ് ഞാന്‍ അലഞ്ഞു എങ്ങുനീ എങ്ങുനീ രാധേ.. നിന്നെ തേടിയലഞ്ഞൂ (2) മൂകമാം വീഥിയില്‍ ഏകനായ് വരുന്നൂ നിന്നെ തേടിയലഞ്ഞു മഞ്ഞിന് മലര് പെയ്യും ഒരു സായം സന്ധ്യയില്‍ സുരഭില മധുകലികയായ് ശാലീനയായ് (2) അരികില്‍ വന്നേതൊ പ്രണയ കവിതപോല് (2) ഒഴുകീ നീയെന്‍ ഹൃദയം തഴുകി എങ്ങുനീ എങ്ങുനീ രാധേ..നിന്നെ തേടിയലഞ്ഞൂ ഇന്നെന്‍ മിഴിമുന്നില്‍ ഇരുള് മൂടും വേളയില്‍ നിനവിലെയമൃതണികലേ ആരൊമലേ (2) അകലെ നിന്നേതോ സുകൃതസാരമായ് ഒഴുകി നീയെന്‍ അരികെ അണയൂ (2) (എങ്ങുനീ എങ്ങുനീ.. (2)) �raadhae.... |