വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | വിമല്‍ കുമാര്‍ |
ഗാനരചന | തിരുനല്ലൂർ കരുണാകരൻ |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:38.
വെള്ളാമ്പല്‍ പൊയ്കയില്‍ നീരാടാന്‍ വന്ന വെള്ളിനിലാവിന്റെ ദേവതപോലെ കള്ളിനീയന്നെന്റെ ചാരേയണഞ്ഞൂ തൂമലര്‍ത്താലമൊന്നെന്‍ കരള്‍ക്കാമ്പില്‍ പൂവിടുമാറു നീ ഓമനേ പാടി പാടിത്തളര്‍ന്നപ്പോല്‍ ഈ മടിയില്‍ നീ നാണിച്ചു നാണിച്ചു വീണുമയങ്ങി ആനല്ലനാളിന്റെ കരളില്‍ പകര്‍ന്ന രോമാഞ്ചം ഇപ്പോഴും മാഞ്ഞുപോയില്ല ഓമല്‍ സ്മരനകള്‍ മാറത്തുചാര്‍ത്തിയ താമരമാലകള്‍ വാടിയതില്ല കോരിത്തരിക്കും നിലാവിന്റെ മാറില്‍ പാതിരാപ്പൂക്കള്‍ മയങ്ങുമീ രാവില്‍ കാത്തിരിക്കുന്നു ഞാന്‍ പോരു നീ തങ്കം |