ഐ ആം വെരി സോറി (പ്രണയമായ്‌ )
This page was generated on May 17, 2024, 1:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംരാജ്‌ കോട്ടി
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തരുൺ ,ശ്രിയ ശരൺ
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2012 03:20:04.

അയാം വെരി സോറി ഒരു നാലായിരം സോറി
സ്വർണ്ണക്കട്ടീ ഞാൻ പാടാമൊരു സോറി(2)
ഹയോ ഹയോ ഹയോ പിണങ്ങിയോ മിടുക്കീ
അടങ്ങു പെൺമണി ചിരിക്കടീ ചിലന്തീ
കോപമടക്കടീ കാന്താരീ
ഈ കോപം മുൻകോപം സത്യത്തിൽ മേയ്ക്കപ്പാ
പാപ്പാ സോറിയപ്പാ ഓഹോ ഞാൻ ഡിസ്റ്റർബാ
ഹായ് ലെറ്റസ് പ്ലേ ബീ ടൈപ്പാ
ലവ്ലി ലോലിപോപ്പാ
(അയാം വെരി സോറി…)

കുറുകി കുറുകി കുറുകൂ നീ മഞ്ഞുതെന്നലേ കുഞ്ഞുമിന്നലേ
കിലുകിൽ ചിരിയുന്നൊരു ദാനം തന്നീടുമോ (2)
അടുക്കളക്കിളിയാകല്ലേ അടക്കമുള്ളവളാകല്ലേ
അടുത്തു വാ നീ മുംതാസ് ബ്യൂട്ടി
ഒരു ചില്ലുവെയിലിലെ ശില്പമായ് നീ വലച്ചുവോ എന്നെ
കളി വേണ്ട കളകളം മൊഴി കിലുക്കടീ
ഒളിക്കാതെ കാറ്റാടി കാർത്തുമ്പിയേ
(അയാം വെരി സോറി…)

ലിപ്സ്റ്റിക്കിൻ അഴകൊഴുകുന്നൊരു ചില്ലുകൂട്ടിലെ പാവയാണു നീ
ചിറകുള്ളൊരു ചിങ്കാരിക്കിളി കൂട്ടാണു ഞാൻ(2)
പിണക്കമെന്തിനു വായാടി ഇണങ്ങുമോ നീ വാലാട്ടീ
അടക്കമായ് നീ തെറിക്കാതെടീ
നിറമാറു തുള്ളവേ തുമ്പിയായി ഞാൻ പറന്നിടാം പൂവേ
സൊറയോതിയാടുമോ കിരുകിരെ കിരെ
മൂക്കു കൊണ്ടിക്ഷ വരയ്ക്കാമെടീ
(അയാം വെരി സോറി…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts