വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രാജ് കോട്ടി |
ഗാനരചന | രാജീവ് ആലുങ്കൽ |
ഗായകര്‍ | ദേവാനന്ദ്. വി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:22.
മുകിലേ തെളിവാനത്തിൽ നീ വാ കണ്ടു പറയൂ ഈ സ്നേഹം അവളോടായ് നീ എന്റെ പൗർണ്ണമി രാഗിണിയായ് വാ നീലാമ്പൽ ചേലുള്ള പൂമാല അണിയാം ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ പ്രിയ റാണിയായ ചൈത്ര യാമിനി അംഗനമീ നിലാവെന്ന പോലെ അഴകായ് ശരറാന്തൻ തിരി കൊളുത്താമോ സഖിയായ് ചന്ദ്രകാന്ത ശിലയോ വന ചന്ദനത്തിൻ നദിയോ പ്രിയ റാണിയായ ചൈത്ര യാമിനി അംഗനമീ നിലാവെന്ന പോലെ അഴകായ് ശരറാന്തൻ തിരി കൊളുത്താമോ സഖിയായ് |