വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ശശികാന്ത് |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 23 2024 07:51:07.
ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം ദൂരെ ദൂരെ സാഗരം സാന്ധ്യശോഭ ചാർത്തവേ ദൂരെ ദൂരെ സാഗരം സാന്ധ്യശോഭ ചാർത്തവേ നിന്റെ നീലകൺപീലികൾ വീണ്ടുമാർദ്രമാകവേ നിന്റെ നീലകൺപീലികൾ വീണ്ടുമാർദ്രമാകവേ ശ്യാമരാധികേ തരൂ രാഗസൗരഭം മൂകവേണു തേടുമീ ഭാവസൗഭഗം ഏതു മൗനബിന്ദുവിൽ നിന്റെ നാദമൂറവേ ഏതു മൗനബിന്ദുവിൽ നിന്റെ നാദമൂറവേ ജന്മസാഫല്യമേൽക്കുന്നു ഞാൻ കാമിനീ മനോഹരീ ജന്മസാഫല്യമേൽക്കുന്നു ഞാൻ കാമിനീ മനോഹരീ (ശ്യാമരാധികേ ....) |