ദേവപാദം (ദേവരാഗം)
This page was generated on May 21, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎം എം കീരവാണി
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അരവിന്ദ് സ്വാമി ,Ravali (Maithili)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:44:31.

ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍
ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍
കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം
പധമപ ഗമരിഗ സ്വരലയം നൈവേദ്യം

പോയകാല സ്മൃതികള്‍തന്‍ തണലായ്
നീ വന്നു ..അമൃതം തന്നു.. പുഴയുമാമ്പലും നീരാട്ടുകല്പടവും
പഴയ കോവിലും അരയാലുമാല്‍ത്തറയും
ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ
(ദേവപാദം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts