കരുണാസാഗര (കാല്‍പ്പാടുകള്‍ )
This page was generated on April 19, 2024, 3:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനആർ നമ്പിയത്ത്
ഗായകര്‍കെ പി ഉദയഭാനു ,കമല കൈലാസ് നാഥൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:57.
കരുണാസാഗരമേ കനിയൂ ഗുരുദേവാ.. ഗുരുദേവാ..
കരുണാസാഗരമേ കനിയൂ ഗുരുദേവാ..
ഇരുളില്‍ അടിയങ്ങള്‍ വഴി കാണാതുഴലുമ്പോള്‍
അരുണോദയം പോലെ.. അരുണോദയം പോലെ..
തെളിയൂ സത്ഗുരുദേവാ..
അരുണോദയം പോലെ.. തെളിയൂ സത്ഗുരുദേവാ..

ജയ ജയ ദേവാ ഗുരുദേവാ...(8)

(കരുണാസാഗരമേ...)

ശരണം നീയൊഴികെ ആരുമില്ലിവിടത്തില്‍ (2)
തരണം തവ ചരണം (2)
കര കേറാന്‍ അലയാഴി

ജയ ജയ ദേവാ ഗുരുദേവാ (4)
(കരുണാസാഗരമേ...)

ഒരു ജാതി മതമൊന്നു ഒരു ദൈവം മനുജന്നു (2)
അരുളീ നിന്‍ തവ വചനം അരുളീടുക ചിരശാന്തി...

ജയ ജയ ദേവാ ഗുരുദേവാ... (4)

---------------------------------------------------------------------------------------------


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts