വിശദവിവരങ്ങള്‍ | |
വര്‍ഷം | 1968 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ബി ശ്രീനിവാസ് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2018 17:01:03.
രാത്രി രാത്രി യുഗാരംഭ ശിൽപ്പിതൻ മാനസപുത്രി മദാലസ ഗാത്രി മനോഹര ഗാത്രി രാത്രി രാത്രി ആ...രാത്രി...ആ... കൃപാവർഷ വാഹിനി വത്സല ധാത്രി സ്തനാമൃത ദാത്രി വരാഭയ ദാത്രി രാത്രി.. രാത്രി രാത്രി നിശാചര നർത്തകി സംഹാര മൂർത്തി ഭയാനക ഗാത്രി തമോമയ രാത്രി രാത്രി |