സാരസമുഖീ സഖീ (വടക്കും നാഥൻ )
This page was generated on May 13, 2024, 7:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,പത്മപ്രിയ ജാനകിരാമൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:43:24.
 
സാരസമുഖീ സഖീ
താരദേവ മനോഹരീ
രാവിരുണ്ടു നിശാന്തത്തില്‍
രാഗചന്ദ്രനുദിയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴഞ്ഞു
മാലിനി വരികെന്‍റെ
മാരമണ്ഡപം പൂകാന്‍





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts