വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | ബെന്നെറ്റ്-വീറ്റ്റാഗ് |
ഗാനരചന | പ്രഭാ വർമ്മ |
ഗായകര്‍ | മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 10 2012 15:55:02.
പോയ്വരുവാന്‍ കൂടെ വരൂ ഓര്മ്മകളേയിതിലേ പൊന്‍കനവിന്‍ പൂക്കളെല്ലാം കാത്തുനില്ക്കും വഴിയേ (പോയ് വരുവാന്‍ ) പോയു്വരുവാന് പാടാത്തപാട്ടിന് ഈണത്തിലുണ്ടോ ഏകാന്ത രാഗങ്ങളെല്ലാം... ചൂടാത്ത പൂവിന് സ്വപ്നത്തിലുണ്ടോ കാണാത്ത വര്‍ണ്ണങ്ങളെല്ലാം (പോയ് വരുവാന്‍ ) നീളാത്ത കാറ്റിന് കൈയ്ക്കുള്ളിലുണ്ടോ മായാത്ത ഗന്ധങ്ങളെല്ലാം മങ്ങാത്ത സന്ധ്യാ ദീപത്തിലുണ്ടോ മാറാത്ത നൊമ്പരമെല്ലാം (പോയ് വരുവാന്‍ ) (2) |