വസന്ത നിദ്ര (രാജനർത്തകി )
This page was generated on May 21, 2024, 6:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:42:35.
വസന്തനേത്ര വെടിഞ്ഞു മനസ്സിലെ
വര്‍ണ്ണമയൂരം വീണ്ടും...
പൊന്‍‌മണിമുരളികയൂതി കലയുടെ
സ്വര്‍ണ്ണചകോരം വീണ്ടും...
(വസന്ത...)

നീലമേഘത്തിന്‍ ശ്യാമളഛായയില്‍
പീലിക്കുടകള്‍ നീര്‍ത്തി...
അലസഗാനത്തില്‍ അമൃതനിര്‍ഝരിയില്‍
ആടുക നീ പ്രാണസഖീ... പ്രാണസഖീ...
(വസന്ത...)

പാട്ടിന്റെ ലഹരിയാം പവനനിലുയര്‍ന്നു-
പാറിപ്പറക്കട്ടെ ജീവന്‍...
ഞാനും നീയും ഭൂമിയും വാനവും
അലിയട്ടെ നിര്‍വൃതിയില്‍... നിര്‍വൃതിയില്‍...
(വസന്ത...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts