വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:42:14.
യാമം..മോഹന യാമം..നിറമേകി യാമം..മോഹന യാമം..നിറമേകി പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍ ആരോ തൂവിണ്ണിൻ മായാജാലം തേടി ആരോ തൂവിണ്ണിൻ മായാജാലം തേടി കൊഞ്ചി...കോമള രാഗം ഉള്ളം കുളിരും വീണാനാദം (കൊഞ്ചി..) മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം(2) മന്ദം..മന്ദം..ആരോ തൂവിണ്ണിൻ മായാജാലം തേടി ആരോ തൂവിണ്ണിൻ മായാജാലം തേടി മണ്ണിന് സ്നേഹം പോലെ കാണാക്കിളികള്‍ ദൂരെ പാടി(മണ്ണിന് ....) യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍ (2) മന്ദം..മന്ദം..ആരോ തൂവിണ്ണിൻ മായാജാലം തേടി ആരോ തൂവിണ്ണിൻ മായാജാലം തേടി (യാമം.......) |