വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:41:34.
ആകാശവീഥിയില്‍ ആടുവാന്‍ മോഹം ആതിരാക്കുളിരില്‍ നിന്നു പാടുവാന്‍ മോഹം മനസ്സിലെ മോഹം മധുരിക്കും മോഹം മദനന്റെ മാറില്‍ച്ചാരി മയങ്ങുവാന്‍ മോഹം കരളില്‍ പലസ്വപ്നങ്ങള്‍ മണിമാലചാര്ത്തും കാറ്റില്‍ പല രാഗങ്ങള്‍ പുല്ലാങ്കുഴലൂതും കാര്‍മേഘക്കൂട്ടം ഭാവുകം നേരും സ്നേഹത്തിന് നെഞ്ചം രോമാഞ്ചം ചൂടും വാ വാ വാ വാ വാരിപ്പുണരാന്‍ വാ വാ വാ വാ വാരിപ്പുണരാന്‍ നിനവില്‍ പല പുഷ്പങ്ങള്‍ വിരിയാതെ നില്ക്കും കാലത്തിന് കേളികളില്‍ അവ വീണ്ടും വിരിയും കോകിലജാലം മംഗളം നേരും മോഹങ്ങളെല്ലാം സത്യങ്ങളാകും വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍ വാ വാ വാ വാ മാറോടു ചേര്‍ക്കാന്‍ |