Is this file outdated ? Please click here to keep it in sync |Wrong Info ? Update the MSI Database | Print PDF ? Click here
This file was generated on March 11, 2010, 7:33 pm MST | This Page Was Accessed 4 times
| Vidatharoo (Ente Nandinikuttikku) | വിടതരൂ (എന്റെ നന്ദിനിക്കുട്ടിക്കു) | ||
| Song ID : 7980 | Movie ID : 516 | ||
| Musician | Raveendran | രവീന്ദ്രന്‍ |
| Lyricist(s) | ONV Kurup | ഓ എന്‍ വി കുറുപ്പ് |
| Year | 1984 | |
| Singer(s) | KJ Yesudas | കെ ജെ യേശുദാസ് |
Related SongsEnte Nandinikuttikku songs Raveendran / ONV Kurup songs Artists![]() Raveendran
![]() ONV Kurup
![]() KJ Yesudas
|
Lyricsaa….aa….aa…. Vida tharoo innee saayam sandhyayil(vida) Etho kaanaa theeram thedee etho Yaathraa geetham paadi piriyuvaan Inee saayam sandhyayil Vaanam paadi veendum paadee Vaadum poovin mounam thengi (vida tharoo) Ee shaakhikal poovidum gaana Surabhiyaam nimisham (ee) Thedee janimrithi yavanika Churulazhinjivide naam paadunnu (vida tharoo) Ee yaathrayil pinneyum Paadum smrithikalaay pirake (ee) Poroo iruvazhi piriye nin Hrudhayamen hrudhayathil paadunnoo Thukina kanikakal nirukilaniyumee Ariyorusha malarin thozhuthu Viriyumoru mangallya haaram nin Maaril njaan chaartheedum (vida tharoo) Added by Susie on December 5, 2009 ആ.ആ.ആ. വിട തരൂ ഇന്നീ സായം സന്ധ്യയിൽ (വിട) എതോ കാണാ തീരം തേടീ എതോ യാത്രാ ഗീതം പാടി പിരിയുവാൻ ഇന്നീ സായം സന്ധ്യയിൽ വാനമ്പാടി വീണ്ടും പാടി വാടും പൂവിൻ മൗനം തേങ്ങി (വിട തരൂ) ഈ ശാഖികൾ പൂവിടും ഗാന സുരഭിയാം നിമിഷം (ഈ) തേടീ ജനിമൃതി യവനിക ചുരുളഴിഞ്ഞിവിടെ നാം പാടുന്നു (വിട തരൂ) ഈ യാത്രയിൽ പിന്നെയും പാടും സ്മൃതികളായ് പിറകെ (ഈ) പോരൂ ഇരുവഴി പിരിയെ നിൻ ഹൃദയമെൻ ഹൃദയത്തിൽ പാടുന്നൂ തുകില കണികകൾ നിറുകിലണിയുമീ അരിയൊരുഷമലരിൽ തൊഴുതു വിരിയുമൊരു മംഗല്യ ഹാരം നിൻ മാറിൽ ഞാൻ ചാർത്തീടും (വിട തരൂ) | |
This contents of this page are made possible by the generous contributions of time, effort and materials from the following MSI members:
adarshkr,Susie
adarshkr,Susie
Update Lyrics Below: |
Related Songs


|
|