ഓർമ്മയിൽ പോലും
ഉത്സവഗാനങ്ങള്‍ (രണ്ട്)
Ormmayil Polum (Ulsava Gaanangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:37.

ഓര്‍മ്മയില്‍ പോലും പൊന്നോണം ഇപ്പോഴും
മധുരമോരാവേശം (ഓര്‍മ്മയില്‍ )
ഇന്നോടിയെത്തുമ്പോള്‍ ഓണ നിലാവേ നിന്‍
ഓമനപ്പൈതല്‍ ഞാന്‍ (ഇന്നോടി )
(ഓര്‍മ്മയില്‍ )

ഓണക്കോടി അണിഞ്ഞും
മണിത്തെന്നലൂഞ്ഞാലിലലിഞ്ഞും (ഓണ )
പൂവേ പൊലിയിലുണര്‍ന്നും
മനസ്സിന്നും തുമ്പി തുള്ളുന്നു (പൂവേ )
ഓണം ഓണം ഓണം പൊന്നോണം ...

ഞാനായ് പൂത്ത വിളക്കേ - എനി -
ക്കെന്തേ നീ കൊണ്ടുവന്നു (ഞാനായ് )
കുഞ്ഞായ് കഴിഞ്ഞിരുന്നെങ്കില്‍ - എനി -
ക്കെല്ലാം അമ്മ തന്നേനെ (കുഞ്ഞായ് )
ഓണം ഓണം ഓണം പൊന്നോണം ...
(ഓര്‍മ്മയില്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts