പടിപ്പാട്ട്
അയ്യപ്പഗാന സമാഹാരം
Padipaattu (Ayyappa Songs Collection)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ദേവദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 02 2020 17:42:34.
ഒന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

രണ്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

മൂന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

നാലാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

അഞ്ചാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

ആറാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

ഏഴാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

എട്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

ഒമ്പതാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പത്താം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിനൊന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പന്ത്രണ്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിമൂന്നാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിനാലാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിനഞ്ചാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിനാറാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിനേഴാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

പതിനെട്ടാം തിരുപ്പടി ശരണം പൊന്നയ്യപ്പാ
സ്വാമി പൊന്‍ അയ്യപ്പാ
എന്‍ അയ്യനേ പൊന്നയ്യപ്പാ
സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ

സ്വാമിയേയ് ശരണമയ്യപ്പാ
ഹരിഹരസുതനേയ് ശരണമയ്യപ്പാ
കാശിരാമേശ്വരം പാണ്ടിമലയാളം അടക്കി വാണിടും ഓം ശ്രീ ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേയ്

ശരണമയ്യപ്പാ
ശരണമയ്യപ്പാ
ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts