എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ലളിതഗാനങ്ങൾ
Entho Paranjum Ere Chirichum (Lalithagaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎറണാകുളം ഗോപൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:26:21.
 എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു
എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു
പറന്നിടും മുൻപേ പനിനീർ പൂവേ
നിന്നോടു മാത്രം കളി പറഞ്ഞു
പറന്നിടും മുൻപേ പനിനീർ പൂവേ
നിന്നോടു മാത്രം കളി പറഞ്ഞു
എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു ...

പൂവിനു നാണം കിളി ചൊന്ന കാരിയം
കേട്ടു ഞാൻ എന്ന വിചാരം ...

പൂവിനു നാണം കിളി ചൊന്ന കാരിയം
കേട്ടു ഞാൻ എ നെ ന്ന വിചാരം ...
നാവിനു നുണയെന്തെന്നറിയില്ലല്ലോ ഞാൻ
കേട്ടില്ലയെന്നതു കാര്യം
ഒന്നും കേട്ടില്ലയെന്നതു കാര്യം..
എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു
പറന്നിടും മുൻപേ പനിനീർ പൂവേ
നിന്നോടു മാത്രം കളി പറഞ്ഞു
പറന്നിടും മുൻപേ പനിനീർ പൂവേ
നിന്നോടു മാത്രം കളി പറഞ്ഞു
എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു ...

നാണിക്കും പൂവേ തേനുണ്ണാനരികിൽ
നാളെയും പൈങ്കിളി എത്തും....

നാണിക്കും പൂവേ തേനുണ്ണാനരികിൽ
നാളെയും പൈങ്കിളി എത്തും
ആരോരുമറിയാത്ത രഹസ്യങ്ങളറിയാൻ
ഞാൻ മാത്രം കാതോർത്തു നിൽക്കും
അരികിൽ ഞാൻ മാത്രം കാതോർത്തു നിൽക്കും..
എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു
പറന്നിടും മുൻപേ പനിനീർ പൂവേ
നിന്നോടു മാത്രം കളി പറഞ്ഞു
എന്തോ പറഞ്ഞും ഏറെ ചിരിച്ചും
ചന്തം തികഞ്ഞൊരു കിളി പറന്നു ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts