വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ജോയൽ ജോൺസ് |
ഗാനരചന | മിഥുൻ മഹേഷ് |
ഗായകര്‍ | വിഷ്ണു രഘു ,ജോയൽ ജോൺസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 21 2017 10:15:28.
ഈ മഴയിൽ ഇതളായ് പൊഴിയാനായ് നിറയും നിനവേ ഇളവെയിലിൽ നിഴലായ് വിടരാനായ് മറയും മലരുകളേ ഒരു മഴയും വെയിലും കനവുകൾ തേടി പ്രണയം എഴുതുകയായ് ആ പ്രണയം എവിടോ തിരയുകയായ് ഈ മഴയും വെയിലണിയാൻ ഓ…ഓ….ഓ… ആ പ്രണയം എവിടോ തിരയുകയായ് ഈ മഴയും വെയിലണിയാൻ ഓ….ഓ……ഓ… | |