ആദിശേഷായ
അവിൽ പൊതി
Aadisheshaaya (Avilpothi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനതവക്കര കൃഷ്ണൻ
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2021 17:59:04.
ആദിശേഷായതേ നമഃ
ആദിനാഥായതേ നമഃ
മുരഹര മുകുന്ദ മുരളീധര
നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ

വൃഷണി കുലോത്ഭവ ശൗരീ
വിഷ്ണു ജഗന്മയ രൂപ ഹരേ
വൈഷ്ണ ശ്രീ വത്സാംഗ ഹരേ
കൃഷ്ണാ ഹരേ ശ്രീ കൃഷ്ണാ ഹരേ

നീല ദ്യുതി ഹര രൂപായ
രക്ഷതു മാം ഗുരു പവനേശാ
ശ്രീധര കേശവ ഭുവനേശാ
ശ്രീഹരി മാധവ രക്ഷതു മാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts