വീണ പാടും
പൂത്തുമ്പിയും പൂത്താലവും
Veena Paadum (Poothumbiyum Poothaalavum)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനനന്ദകുമാർ കഴിമ്പ്രം
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2017 05:29:03.
വീണപാടും ഈയരങ്ങിൽ വീണപൂവിൻ നൊമ്പരം (2)
വീണ്ടുമെന്നെ തേടി വന്നു വില്ലുപാട്ടിൻ ഈണമായ്
(വീണ പാടും ഈയരങ്ങിൽ..…)

ആ..ആ..ആ..ആ..ആ…ആ…ഉം..ഉം..ഉം..ഉം..
പുഞ്ചിരിയിൽ കൊഞ്ചിനിന്ന കുഞ്ഞുപൂവെങ്ങു പോയ് (2)
പൂക്കളിൽ വിരുന്നുറങ്ങാൻ പൊൻവസന്തമെത്തീ വീണ്ടും
പൂക്കളിൽ വിരുന്നുറങ്ങാൻ പൊൻവസന്തമെത്തീ
പൊൻവസന്തമെത്തീ വീണ്ടും പൊൻവസന്തമെത്തീ
(വീണ പാടും ഈയരങ്ങിൽ..…)

മാനത്ത് മറയാതെ നിന്ന താരമെങ്ങു മാഞ്ഞു
പാടാനായ് എൻ കരളിൽ താളം വിങ്ങലായ്
പാടാനായ് എൻ കരളിൽ താളം വിങ്ങലായ്
താളം വിങ്ങലായ് താളം വിങ്ങലായ്
(വീണ പാടും ഈയരങ്ങിൽ..…)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts