അയ്യപ്പസ്വാമി അയ്യപ്പാ
സ്വാമി മുദ്ര
Ayyappa Swami Ayyapa (Swamimudra)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 18 2022 03:29:10.
അയ്യപ്പാ...സ്വാമി അയ്യപ്പാ...
നിന്റെ സന്നിധാനം തേടി വന്നേൻ അയ്യപ്പാ
വില്ലാളി വീരാ...വീരമണികണ്ഠാ...
ദർശനം നീ നൽകീടേണം
ശരണം പൊന്നയ്യപ്പാ...

ഇരുമുടി കെട്ടുമേന്തി
പത്തും പിന്നെ എട്ടും പടി
നാളികേരമുടച്ചങ്ങു കേറിവരും സ്വാമി മാരേ
പാദബലം നൽകിയെന്നും
കൈപിടിച്ചങ്ങേറ്റിടണേ
ആരണ്യത്തിന്നധിപനാം സ്വാമി അയ്യാ തുണയ്ക്കേണേ

നറുനെയ്യാലഭിഷേകം
കർപ്പൂരത്തിന്നാരതിയും
ഭക്തിയോടെ മേൽശാന്തി നടത്തിടുമ്പോൾ
സ്വർണ്ണ വർണ്ണ ശോഭയോടെ
സുസ്മിതനായി ഭൂതനാഥൻ
മുക്തിതേടിയെത്തുവോർക്കും
സ്വാമി വരം നൽകുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts