വ്രജബാലാ മുരളീധരാ
കൃഷ്ണനാമം
Vrajabaalaa Muraleedharaa (Krishnanamam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2023 05:26:27.
വ്രജബാലാ... മുരളീധരാ...
ജഗദോദ്ധാരകാ മാധവാ...
ജനിമൃതി തുടരും ധരയിൽ സൂര്യൻ നീ
പകരൂ പ്രേമാമൃതം...
പകരൂ ജീവാമൃതം...

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ...

ശരമാണെങ്ങും ചതിവിൻ നിണവും
മൊഴിയിൽ സ്വാർത്ഥങ്ങൾ മദമാത്സര്യങ്ങൾ...
കനവിൽ നിനവിൽ കണ്ണാ നീ ശരണം
വരികെൻ അരികിൽ ചൊരിയൂ സാന്ത്വനം

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ...

വിഷമാണെങ്ങും മറവിൽ പകയും
ഉണരും കാളിയന്മാർ...യമകിങ്കരരായി...
കരയും ദ്രൗപദിമാർ തേടും നിൻ സവിധം
വ്യസനാന്തകാ നീ അണയൂ ജനാർദ്ദനാ…

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts