സ്വസ്തി
സ്വസ്തി
Swasthi (Swasthi)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംകെ.ജി.പീറ്റർ
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 16:04:37.
 സ്വസ്തി വിശ്വയ്ക താതനെ സ്വസ്തി
സ്വസ്തി ത്രീത്വയ്ക ദൈവമേ സ്വസ്തി (2 )

പ്രതി ജന ഭിന്നമാം മർത്യ രൂപങ്ങളിൽ
പ്രതിഫലിച്ചീടും പ്രഭാവമേ ( 2 )

(സ്വസ്തി വിശ്വയ്ക ..........)

വിത്തിനെ മാമരമാക്കി മാറ്റുന്നതും
മാമരത്തിന് ചേലിൽ വിത്ത് നിറപ്പതും (2 )

ഒന്നിന് പത്തായി പകരം തരുന്നതും
വാഗ്മയ രൂപത്തിൽ വാഴ്ത്തിടുന്നു (2 )

(സ്വസ്തി വിശ്വയ്ക ..........)
സായന്തനങ്ങളെ സ്വർണമാക്കുന്നതും
സന്ധ്യയിൽ നിന്നും ഉഷസ്സുണർത്തുന്നതും ( 2 )

അജ്ഞാതരാം പരശ്ശതം പേരെയും
സഹജരായി തീർത്തതും വാഴ്ത്തീടുന്നു ( 2 )

സ്വസ്തി വിശ്വയ്ക താതനെ സ്വസ്തി
സ്വസ്തി ത്രീത്വയ്ക ദൈവമേ സ്വസ്തി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts