സംക്രമ നക്ഷത്രം
മകരതീർത്ഥം
Sankrama Nakshathram (Makaratheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2022 02:29:01.
സംക്രമ നക്ഷത്രം ഉദിച്ചൂ....
സ്വാമിയേ ശരണം അയ്യപ്പാ.....
അമ്പലം ചുറ്റീ... കൃഷ്ണ പതംഗം
സ്വാമിയേ...

ഭസ്മക്കുള സ്നാനം കഴിഞ്ഞൂ...
സ്വാമിയേ ശരണം അയ്യപ്പാ.....
പൊന്‍വെയില്‍ മലയില്‍ വിരി വെച്ചൂ..

സ്വാമിയേ ശരണം ശരണം ശരണം
സ്വാമിയേ ശരണം അയ്യപ്പാ...
സ്വാമിയേ ശരണം ശരണം ശരണം
സ്വാമിയേ ശരണം അയ്യപ്പാ...

മലമടയഖിലം താണ്ടീ പമ്പാ
ശബരിഗിരീശ്വര പാദം കഴുകാന്‍
മനസ്സിലെ മണിമഞ്ചം തിരിയുഴിഞ്ഞൂ..
പ്രഭ ചൊരിഞ്ഞൂ കാലം തുടി വലിഞ്ഞൂ

സ്വാമിയേ ശരണം ശരണം ശരണം
സ്വാമിയേ ശരണം അയ്യപ്പാ...
സ്വാമിയേ ശരണം ശരണം ശരണം
സ്വാമിയേ ശരണം അയ്യപ്പാ...

ഇഹപരസുകൃതം തേടീ ഭക്തര്‍
അഴുതാ നദിയായി ഒഴുകുന്നൂ..
ദീപാരാധന നട തുറന്നൂ
മലമുകളില്‍ മകരദ്യുതി തെളിഞ്ഞൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts