ചിന്താമണി
കർപൂരാഞ്ജലി
Chinthaamani (Karpooraanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2022 06:26:07.
ചിന്താമണിയായി ചിത്രഭമുഴുക്കുന്ന
പമ്പാഗണപതി തുണയാകണം
അമ്പിളി മോദക പൌര്‍ണ്ണമി വിടര്‍ത്തും നിന്‍
തുമ്പിക്കൈ അടിയനു വഴികാട്ടണം

മാമലത്തോളില്‍ നിന്നരിവി പോലൊഴുകും നിന്‍
മാറത്തെ പൂണൂലില്‍ കുളിരാടി ഞാന്‍
ജീവിത മലകേറും നേരത്തു കുനിഞ്ഞെന്നേ
തോളേറ്റും കളഭത്തിന്‍ കനിവേ തൊഴാം

കാനനങ്ങളിലരന്‍ കളിറായി കളിച്ചപ്പോള്‍
കാര്‍ന്നിടും കണ്ണുമപിടിയായപ്പോൾ
ആനമുഖവുമായി അവതാരമെടുത്തനിന്‍
ആനന്ദ വനമല്ലി ഭുവനത്രയം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts