ഇതുവരെ പാടാത്ത ഗാനം
ആകാശവാണി ലളിതഗാനങ്ങള്‍
Ithu Vare Paadaatha Gaanam (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2023 11:59:49.
ഇതുവരെ പാടാത്ത ഗാനം
ഇതുവരെ കേൾക്കാത്ത ഗാനം
ഇനി ഞാൻ പാടാം
ഇനി ഞാൻ പാടാം
ഈണം നീയാകുമെങ്കിൽ
(ഇതുവരെ ...)

മുരളീഗാനം മോഹന രാഗം
മുരളീഗാനം മോഹന രാഗം
തരളിതമായി യാമം
യമുനാ നദിയും പ്രിയ രാധികയും
യമുനാ നദിയും പ്രിയ രാധികയും
മധുരം മധുരമിതാ ..
(ഇതുവരെ ...)

സ്‌മൃതിയിൽ പോലും പഞ്ചമ രാഗം
സ്‌മൃതിയിൽ പോലും പഞ്ചമ രാഗം
കുയിലിണ തേടും യാമം
പദകമലങ്ങളിൽ പനിനീർ മഴയിൽ
പദകമലങ്ങളിൽ പനിനീർ മഴയിൽ
പവിഴം പവിഴമിതാ ...
(ഇതുവരെ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts