ആരതി ആരതി
സ്നേഹ സന്ദേശം
Aarathi Aarathi (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ സിറിയക് കണിച്ചാഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:12:22.

ആരതി ആരതി ആരാധന
ആത്മാവിൻ ക്ഷേത്രത്തിൽ ആരാധന
അഞ്ജലി അഞ്ജലി പ്രണവാർച്ചന
മാനസകോവിലിൽ ഹൃദയാർച്ചന
(ആരതി ആരതി…)

നിത്യമാം സത്യമേ ആത്മാർപ്പണം
ആത്മാർത്ഥമായുള്ള സ്നേഹാർപ്പണം
സ്നേഹത്തിൻ ത്യാഗത്തിൻ സാഗരം നീ
സർവ സാഹോദര്യ സംഗമം നീ
സംഗമം നീ സംഗമം നീ
(ആരതി ആരതി…)

നിൻ രാജ വീഥിയിൽ പുഷ്പാർച്ചന
സ്നേഹത്തിൻ തിരിയിട്ട ദീപാർച്ചന
നിൻ തിരുമുൻപിലെൻ സ്മരണപൂജ
തൃപ്പാദ പദ്മത്തിൻ ചരണ പൂജ
ചരണ പൂജ ചരണ പൂജ
(ആരതി ആരതി…)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts