പാരില്‍ പിറന്നു ദേവന്‍
സ്നേഹ സന്ദേശം
Paaril Pirnannu Devan (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ഡോമിനിക് മടക്കിൽ
ഗായകര്‍ജെന്‍സി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:23:01.

പാരിൽ പിറന്നു ദേവൻ കന്യകാ
മേരി തൻ പുത്രനായി
മാനുഷർക്കാനന്ദമായ് രാഗമായ്
പാരാകെ ഗാനവിപഞ്ചികയായ്
പാരിൽ പിറന്നു ദേവൻ കന്യകാ
മേരി തൻ പുത്രനായി
ലാലലലാലാ..ലാല്ലാ..ആഹഹാഹാ.
ഓഹോഹോഹോ..ഉം..ഉം..

പാരിടമെല്ലാം ഒന്നായണഞ്ഞു
കാരുണ്യ രാജനെ കണ്ടീടുവാൻ
പാടൂ മഹോത്സവ ഗീതികൾ പാടൂ
കൈവല്യരൂപനേ വാഴ്തീടുവിൻ
(പാരിൽ പിറന്നു…)

വാർമുകിലേ തറ നിറയെ
ആഴികളാറുക പൂന്തെന്നലേ
വന്നു വണങ്ങിടൂ ലോകൈകനാഥനെ
പാടീടുക നിങ്ങൾ ഹാലേലൂയ
(പാരിൽ പിറന്നു ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts