വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | കലാഭവൻ മണി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 03 2013 13:10:45.
ആ…ആ..ആ..ആ..ആ ഒരു അടിച്ചു പൊളി പാട്ടു പാടടാ മോനേ പൂമാനമേ ഒരു രാഘമേഘം താ..(2) കനവായ് കണമായ് ഉയരാൻ ഒഴുകാൻ അഴകിലെഴും പൂമാനമേ ഒരു രാഗമേഘം താ.. കരളിലെഴും ഒരു മൗനം കസവണിയും ലയ മൗനം സ്വരങ്ങൾ ചാർത്തുമ്പോൾ ആ…ആ..ആ..ആ… കരളിലെഴും ഒരു മൗനം കസവണിയും ലയ മൗനം സ്വരങ്ങൾ ചാർത്തുമ്പോൾ വീണയായ് മണിവീണയായ് വീചിയായ് കുളിർവാഹിയായ് മനമൊരു ശ്രുതിയിഴയായ് (പൂമാനമേ….) പതുങ്ങിവരും മധുമാസം മനമരുളും മലർമാസം നിറങ്ങൾ പെയ്യുമ്പോൾ ആ..ആ..ആ..ആ… പതുങ്ങിവരും മധുമാസം മനമരുളും മലർമാസം നിറങ്ങൾ പെയ്യുമ്പോൾ ലോലമായ് അതിലോലമായ് ശാന്തമായ് സുഖസാന്ദ്രമായ് അനുപദം മണിമയമായ് (പൂമാനമേ…) ഉം..ഉം..ഉം… | |