ശ്രീപത്മനാഭന്റെ തിരുനടയിൽ
ശ്രീ ആഞ്ജനേയ പ്രസാദം
Sreepadmanabhante Thirunadayil (Sree Anjaneya Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനരവീന്ദ്രന്‍ മലയങ്കാവ്
ഗായകര്‍ഉണ്ണി മേനോന്‍ ,വിധു പ്രതാപ് ,പ്രദീപ്‌ സോമസുന്ദരം ,വിത്സ്വരാജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 04:46:57.
 
ശ്രീപത്മനാഭന്റെ തിരുനടയില്‍ ഞാന്‍
വണങ്ങുവാന്‍ ചെന്നപ്പോള്‍ കണ്ടൊരാളെ
(ശ്രീപത്മനാഭന്റെ )
ആത്മസമര്‍പ്പണം ചെയ്തതാ നില്‍ക്കുന്നു
ഹനുമാന്‍ ശ്രീഹനുമാന്‍ രാമഭക്തന്‍
(ശ്രീപത്മനാഭന്റെ )

സുചീന്ദ്രത്തില്‍ സ്ഥാണു മലയപ്പെരുമാളെ
തൊഴുവാന്‍ പോയ നേരത്തും
(സുചീന്ദ്രത്തില്‍ )
അവിടേയും കണ്ടു ഞാന്‍ അചലം ഹോ നില്‍ക്കുന്നു
ഹനുമാന്‍ ശ്രീഹനുമാന്‍ രാമഭക്തന്‍
(ശ്രീപത്മനാഭന്റെ )

ശബരിയില്‍ വാഴും അയ്യപ്പസ്വാമിയെ
കാണുവാന്‍ പോയ നേരത്തും
(ശബരിയില്‍ )
പമ്പയില്‍ കണ്ടു ഞാന്‍ കൈകൂപ്പി നില്‍ക്കുന്നു
ഹനുമാന്‍ ശ്രീഹനുമാന്‍ രാമഭക്തന്‍
(ശ്രീപത്മനാഭന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts