അഞ്ജലി സ്നേഹാഞ്ജലി
സ്ത്രീ
Anjali Snehanjali (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:06:59.
 
അഞ്ജലി... സ്നേഹാഞ്ജലി.... (4)
അഞ്ജിതസ്നേഹമരന്ദം ചൊരിയും (അഞ്ജലി)

വഴിയേതെന്നറിയാതെയുഴലും
മിഴികളിൽ അഞ്ജനമായ്....
തളരും കരളിന് തണലുവിരിയ്ക്കും
കനിവായ് പൂക്കണിയായ്.... (2)
പൂക്കണിയായ്...... (അഞ്ജലി)

ചിറകുകളുടയും ചിങ്ങക്കിളിയെ
പൊതിയും കുളിരലയായ്...
നിഴലും വെയിലും കളമെഴുതും
നടവഴിയിൽ പൂമഴയായ്... (2)
പൂമഴയായ്..... (അഞ്ജലി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts