നീരജ സമനീയ കൃഷ്ണാ
ഊത്തുക്കാട് വെങ്കടസുബ്ബയ്യർ കൃതികള്‍
Neeraja Samaneeya Krishna (Oothukkadu Venkata Subbaiyer Kritis)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംവി ആർ മാണിക്ക വിനായഗം
ഗാനരചനപരമ്പരാഗതം (ഊത്തുക്കാട് വെങ്കട സുബ്ബയ്യർ)
ഗായകര്‍കെ ജെ യേശുദാസ്
രാഗംജയന്തശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2015 05:31:11.


നീരദ സമനീല കൃഷ്ണാ ഏഹി.
ജയ നീരദ സമനീല കൃഷ്ണാ ഏഹി.
ജയജയ നീരദ സമനീല കൃഷ്ണാ ഏഹി.
ജയജയജയ നീരദ സമനീല കൃഷ്ണാ ഏഹി.ജയജയ മാം പാഹി
നിഗമാഗമ വിനുതാ ഭവ ഭയ ഹരണ ചരിത
ജയ നീരദ സമനീല കൃഷ്ണാ ഏഹി.
ജയ നീരദ സമനീല കൃഷ്ണാ ഏഹി.ജയജയ മാം പാഹി
നിഗമാഗമ വിനുതാ ഭവ ഭയ ഹരണ ചരിത
ജയ നീരദ സമനീല കൃഷ്ണാ ഏഹി...............

നര വര സ്തുതി രൂപാ ..
നര വര സ്തുതി രൂപ വേഷ
നവ വ്രജയുവതീ സമേത 3
നാധിര് തധിംകിണ തോം ധിത്താം
കിട തക തരികിട നാധിര് തധിംകിണ തോം ധിത്താം
കിട തക തരികിട നീരദ സമനീല കൃഷ്ണാ...
നര വര സ്തുതി രൂപ വേഷ
നവ വ്രജയുവതീ സമേത
നാധിര് തധിംകിണ തോം ധിത്താം
കിട തക തരികിട നാധിര് തധിംകിണ തോം ധിത്താം
കിട തക തരികിട നീരദ സമനീല കൃഷ്ണാ ഏഹി.
ജയജയ നീരദ സമനീല കൃഷ്ണാ ഏഹി.ജയജയ മാം പാഹി
നിഗമാഗമ വിനുതാ ഭവ ഭയ ഹരണ ചരിത
ജയ നീരദ സമനീല കൃഷ്ണാ ഏഹി.

മകര കുണ്ഡല ധരിത മഹനീയ വേഷ
സകലജന മുനിഗണ സമൂഹ മന മോഹ 2
ധരകടക കരതല ജല ജ്വലിത ജാല
തക തകിട തക തകിട തധിംകിന തോം തിത്താ 2
സാസാ മധനി സാസാ ഗമധ നീനീ
നിധമ പാ പാ മാ ഗമധനിസ 2
ധക്കു ധിന്നാം തരികു തരികിടകു കുകു ധത്തിം
കുകു ധനകു ഠിംഠിംകു ടിഗുണകുകു കിടതകതരികിടതോം
നീരദ സമനീല കൃഷ്ണാഏഹി.ജയജയ മാം പാഹി
നിഗമാഗമ വിനുതാ ഭവ ഭയ ഹരണ ചരിത
ജയ നീരദ സമനീല കൃഷ്ണാ ഏഹി...
ജയ നീരദ സമനീല കൃഷ്ണാ..
കൃഷ്ണാ..കൃഷ്ണാ..ആ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts