കിന്തു ചെയ്‌വൂ
എൻ‌ചാൻ‌ടിങ്ങ് മെലഡീസ് (സ്വാതിതിരുനാളിന്റെ പ്രസിദ്ധ പദങ്ങൾ)
Kinthu Cheyvu (Enchanting Melodies (Popular Padams Of Swathi Thirunal))
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസ്വാതി തിരുനാള്‍
ഗായകര്‍കെ എസ് ചിത്ര
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2013 18:09:02.
കിന്തു ചെയ്‌വൂ ഞാനിന്നഹോ കീരവാണീ... സഖീ... - 5
ബന്ധുരാംഗനായീടും ശ്രീപത്മനാഭൻ വന്നില്ലല്ലോ - 3
കിന്തു ചെയ്‌വൂ ഞാനിന്നഹോ കീരവാണീ... സഖീ...

സുരഭികളാം കുസുമങ്ങൾ...
സുരഭികളാം കുസുമങ്ങൾ സൂചികുലമതുപോലെ - 2
നിരുപമതാപം വളർത്തുന്നു മേ - 2
വിധുവദനേ.. ശുഭരദനേ... ഗുണസദനേ... മൃഗനയനേ...
വിധുവദനേ ശുഭരദനേ ഗുണസദനേ മൃഗനയനേ കേൾ

കിന്തു ചെയ്‌വൂ ഞാനിന്നഹോ കീരവാണീ... സഖീ... - 2


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts