പെണ്ണേ നിന്നെ
സ്നേഹപൂർവ്വം നിനക്കായ്
Penne Ninne (Snehapoorvam Ninakkaay)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആഷിർ വടകര
ഗാനരചനആഷിർ വടകര
ഗായകര്‍കൊല്ലം ഷാഫി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 14:08:37.
 
പെണ്ണേ നിന്നെ കാണാതെന്റെ
കണ്ണുകള്‍ നിറയുന്നു
കണ്ണേ നിന്‍ മൊഴി കേള്‍ക്കാതെന്റെ
കാതുകളടയുന്നു
(പെണ്ണേ )

നീ വരും വഴിയില്‍ പൂ വിരിക്കാനായി
പൂക്കളെ നുള്ളുമ്പോള്‍
(നീ വരും )
പൂക്കളോരോന്നും ചോദിപ്പു ഓമലേ
നീ വരും നിമിഷമേതെന്നു്
(പൂക്കളോരോന്നും ) (2)
(പെണ്ണേ )

നീയണയുമ്പോള്‍ പാടുവാനായിരം
കവിതകളെഴുതി ഞാന്‍
(നീയണയുമ്പോള്‍ )
ഭാവഗാനങ്ങള്‍ തന്‍ വേദനയില്‍ നിത്യം
തേടുന്നു സ്നേഹസുഖം
(ഭാവഗാനങ്ങള്‍ ) (2)
(പെണ്ണേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts