വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | ശ്രീവല്സന് ജെ മേനോന് |
രാഗം | പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2013 11:46:09.
ഹന്ത ഞാനിന്നു ബാലേ കിന്തു ചെയ്യേണ്ടൂ ? - 6 ഹന്ത ഞാനിന്നു ബാലേ...ഏ... സന്തതം സുമശരൻ... സന്തതം സുമശരൻ ശരജാലങ്ങൾ ചൊരിയുന്നു സന്തതം സുമശരൻ ശരജാലങ്ങൾ ചൊരിയുന്നു - 2 ഹന്ത ഞാനിന്നു ബാലേ കിന്തു ചെയ്യേണ്ടൂ ? ചെന്നു മാമക കദനം ശ്രീപത്മനാഭനോടങ്ങിന്നു തന്നെ ചൊൽക നീ താനൊന്നൊഴിയാതെ (ചെന്നു...) മന്നിൽ നിന്നോടല്ലാതെ..... മന്നിൽ നിന്നോടല്ലാതെ മേ ഖിന്നതയാരോടു ചൊല്ലൂ കന്നൽമിഴിയാളേ ഹിതകാരിണി മത്പ്രിയസഖി ഹന്ത ഞാനിന്നു ബാലേ.... ബാലേ...ഏ... | |