വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | കുമരകം രാജപ്പന് |
ഗാനരചന | നൂറനാട് രവി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:30.
പണ്ട് പണ്ടൊരു രാജകുമാരി സൂര്യദേവനെ സ്നേഹിച്ചു.. മാമുനി മന്ത്രം പരീക്ഷിച്ചു കന്യക.. സൂര്യനും മോഹമുദിച്ചു... (പണ്ട്... ) താമരപ്പൂക്കളുറങ്ങി തങ്ക താരകപ്പൂക്കള്‍ മിഴി തുറന്നു.. (താമര.. ) സൂര്യനും സുന്ദരി രാജകുമാരിയും സ്വപ്നങ്ങളേറെ പങ്കു വച്ചു.. (സൂര്യനും.. ) പങ്കു വച്ചൂ.... (പണ്ട്... ) ആ ദിവ്യമന്ത്രം ഫലിച്ചു കന്യക അമ്മയായ് കോരിത്തരിച്ചു പോയി.. (ആ ദിവ്യമന്ത്രം.. ) മൌനമുടഞ്ഞുപോയ് മാനത്തിന് നെഞ്ചിലും മാനിനി തന്നുള്ളം ആര് കണ്ടു... (മൌന.. ) ഉള്ളം ആര് കണ്ടൂ... (പണ്ട്... ) | |