ജാതി മത ഭേദമില്ല
പൂവനം
Jaathi matha bhedamilla (Poovanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനിൽദേവ്
ഗാനരചനകെആർ സുനിൽകുമാർ
ഗായകര്‍അനിൽദേവ്
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.
 
സ്വാമി തിന്തക തിന്തക തിന്തക തിന്തക തോം
അയ്യപ്പ തിന്തക തിന്തക തിന്തക തിന്തക തോം
(സ്വമി തിന്തക)
സ്വാമി തിന്തക തിന്തക തിന്തക
അയ്യപ്പ തിന്തക തിന്തക തിന്തക
(സ്വാമി തിന്തക )

ജാതിമതഭേദമില്ല
ഒരുമയോടൊത്തു നമ്മള്‍
എരുമേലിപേട്ടതുള്ളി ആടിടാം
(ജാതി )
അമ്പലപ്പുഴ സംഘവും
ആലങ്ങാട്ടു സംഘവും
വാവര്‍സ്വാമി തിരുകോട്ടയില്‍ പേട്ട തുള്ളിടാം
(അമ്പലപ്പുഴ )

(സ്വാമി തിന്തക )

കന്നിമലസ്വാമി പൊന്നുമല
ശബരിമല തേടും യാത്രയിലേ
(കന്നിമല )
വാവരുടെ സന്നിധിയില്‍ പേട്ടതുള്ളണം
കന്നിസ്വാമിമാര്‍ നമ്മള്‍ പേട്ടതുള്ളണം
(വാവരുടെ )

(സ്വാമി തിന്തക )
(ജാതി മത )

തൊമ്മനും വാവരും കൊച്ചുകടുക്കയും
അയ്യനും ചേരുമാ പേട്ടകൊട്ടില്‍
(തൊമ്മനും )
ഏകമനസ്സോടെ ആടുന്നേരം
കന്നിസ്വാമിമാര്‍ക്കെന്നും തുണയായി വരും
(ഏക )

(സ്വാമി തിന്തക )
(ജാതി മത )
(സ്വാമി തിന്തക )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts