സ്വരങ്ങളിൽ ശ്രുതി
ഇനിയും കേൾക്കുവാനായി
Swarangalil sruthi (Iniyum Kelkkuvaanayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅനിൽ പി അനുക്
ഗാനരചനഅജയ് എസ് കുമാർ
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2023 16:52:51.
ഊം ...ഊം ..ആ ..ആ ..ഊം ...ഊം ..ആ ...

സ്വരങ്ങളില്‍ ശ്രുതിചേരും നിന്‍റെ സ്വരം
എനിക്കായ് വീണ്ടും പാടിടുമോ
സ്വരങ്ങളില്‍ ശ്രുതിചേരും നിന്‍റെ സ്വരം
എനിക്കായ് വീണ്ടും പാടിടുമോ
കേള്‍ക്കുവാന്‍ മോഹിച്ചിരിക്കയല്ലേ
എന്നും കാണുവാന്‍ മോഹിച്ചിരിക്കയല്ലേ
കേള്‍ക്കുവാന്‍ മോഹിച്ചിരിക്കയല്ലേ
എന്നും കാണുവാന്‍ മോഹിച്ചിരിക്കയല്ലേ
ആ....ആ ..അ ...അ ..ആ ആ....

ഉണരുന്ന പുലരിക്കും ഉറങ്ങുവാന്‍ രജനിക്കും
എന്നും പ്രിയമുള്ള ഭാവം
ഉണരുന്ന പുലരിക്കും ഉറങ്ങുവാന്‍ രജനിക്കും
എന്നും പ്രിയമുള്ള ഭാവം
നിന്‍ സാന്നിദ്ധ്യമെൻ അരികിലില്ലെങ്കിലും
ഓര്‍മ്മകളിന്നും കുളിര്‍മഴയായ്‌...

സ്വപ്നത്തിന്‍ ചിറകില്‍ എത്രയോ രാത്രിയില്‍
ഞാന്‍ നിന്‍ ചാരത്തണഞ്ഞു
സ്വപ്നത്തിന്‍ ചിറകില്‍ എത്രയോ രാത്രിയില്‍
ഞാന്‍ നിന്‍ ചാരത്തണഞ്ഞു
പ്രിയ ഗന്ധർവ്വനേ ഇനിയും വന്നൂ
നിനക്കായി മാത്രം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts