വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കെ ഷിബുരാജ് |
ഗായകര്‍ | എം ജി രാധാകൃഷ്ണന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:49.
തെയ്യാതിനന്തോ തിനന്തിനം താരോ തെയ്യത്തിനന്തോ തിനന്തിനം താരോ (2) കിഴക്കൻ മലമേലെ ചെങ്കനൽ പൂ വിരിഞ്ഞേ ആറ്റുവഞ്ചിക്കടവിൽ നീരോളം താളമിട്ടേ (2) മലവാനീ പെരുമാളേ തിത്തെയ്യോം കൊയ്യാത്ത ചെറുമണിയായ് തക തെയ്തോം ചെറുമന്റെ വാരങ്ങളിൽ തിത്തെയ്യോം പൊന്നു തരണേ തക തെയ്യന്താരോ (കിഴക്കൻ ....) ചെറുവന്നിക്കാടും കേറി തിത്തെയ്യോം തെച്ചിപ്പൂങ്കാവും താണ്ടി തക തെയ്തോം തെക്കന്നം കാറ്റിലേറി തെയ്യത്തോം പൊന്നോണം വന്നേ തക തെയ്യന്താരോ തെയ്യാതിനന്തോ തിനന്തിനം താരോ തെയ്യത്തിനന്തോ തിനന്തിനം താരോ | |