വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | അനൂപ് കമ്മത്ത് |
ഗാനരചന | ഗോപകുമാർ നാരായണപിള്ള |
ഗായകര്‍ | ശങ്കരന് നമ്പൂതിരി |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:28.
സാന്ദ്രാനന്ദാവബോധാത്മഗമനുപമിതിതം കാലദേശാവതിഭ്യാ നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനന്ദം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർഥാത്മകം ബ്രഹ്മതത്ത്വം തത് താവാ ഭാഭി സാക്ഷാത് ഗുരുപവനപുരേ ഹന്തഭാഗ്യം ജനാനാം സംഗീതം കാറ്റിൻ സംഗീതം മുളംതണ്ടിലൂടൊഴുകി വരും സംഗീതം നിൻ വിരൽതുമ്പിൽ നിന്നും വിരിയും സംഗീതം കണ്ണന്റെ പുല്ലാങ്കുഴൽ സംഗീതം കണ്ണന്റെ പുല്ലാങ്കുഴൽ സംഗീതം (സംഗീതം.....) ഭക്തി തൻ പാൽക്കടലിൽ പതയുന്നൊരു തിര പോൽ അലഞൊറിയുന്നൊരു സംഗീതം മാനത്തെ മേഘത്തോപ്പിൻ നിറം പേറും വർണ്ണാ നിന്റെ ഓടക്കുഴലിൽ നിന്നുതിരും സംഗീതം കണ്ണന്റെ വൃന്ദാവന സംഗീതം (സംഗീതം..) മുക്തി തൻ മാർഗ്ഗത്തിൽ തിരയുന്നു ഭക്തി തൻ ജപമന്ത്രമാകുന്ന സംഗീതം ഗുരുവായൂരമ്പലത്തിൽ കുടി കൊള്ളും കൃഷ്ണാ നിന്റെ പൊൻ മുരളിയിൽ നിന്നും പൊഴിയും സംഗീതം അമ്പാടിക്കണ്ണന്റെ സംഗീതം ഇത് അമ്പാടിക്കള്ളന്റെ സംഗീതം (സംഗീതം...) | |