ഭാവബന്ധമൊടു
ദേവീപ്രസാദം
Bhavabandhamodu (Devi Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപി ഡി സൈഗാൾ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍ ,ശ്രീധരൻ നമ്പൂതിരി ,എം‌വി ഗോപി
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 10:58:46.
 ഭാവബന്ധമൊടു സതൃരൂപനാം
ദേവ നിന്മഹിമയർന്ന കോവിലിൽ
പാവന പ്രഭയെഴും വിലാക്കിതാ
സവധാനമടിയൻ കൊളുത്തിനേൽ

അല്പമെങ്കിലുമതിൻ പ്രഭങ്കുരം
സൽപതെയിരുൾ തുറന്നുമെല്ലവെ
ശിൽപരമൃ പദം പീഠഭൂവിൽ നി
ന്നുൽപതിച്ചു തിരുമെയ്ലെത്തണേ

സ്ഥേമയാർന്ന മണിഭൂഷണത്തിലും
തൂമനോജ്ഞ മലർമാലതന്നിലും
ഹേമ വിഗ്രഹ മരീചി തേടുമി
കോമള പ്രഭ തിളങ്ങണേ വിഭോ

മാറ്റി നിൻമുഖരസം മറച്ചിതിൽ
പോറ്റി പുൽകരുതു ധൂമരേഖകൾ
മാറ്റിയെന്ന മണിവാതിലൂടെഴും
കാറ്റിലാടരുതിതിൻ ശിഖാഞ്ചലം

കീർത്തി നിന്നൊളി തെളിഞ്ഞു പൊങ്ങിനെയ്
വാർത്തിടായ്കിലുമെരിഞ്ഞുമേൽക്കുമേൽ
നേർത്തിതീശമിഴിയഞ്ചിടുന്ന നിൻ
മൂർത്തി മുന്പും നിഴൽ നീങ്ങി നിൽക്കാനേ.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts