ഗജമുഖനേ
നവഗണപതി
Gajamukhane (Navaganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനപയ്യന്നൂര്‍ ശ്രീധരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: April 28 2014 08:53:09.

ഗജമുഖനേ ഗണനാഥാ ബൃഹദുദര സുശോഭിതനേ
പശുപതിസുതനേ ജ്യോതിസ്വരൂപനേ
പാശാങ്കുശധരനേ വിഘ്നേശ്വരാ ശരണം തവചരണം
(ഗജമുഖനേ)

ശരണം തവചരണം ഗജമുഖനേ മമശരണം (4)

നിൻ പദധൂളികളണിയാൻ അടിയന് സമ്മതമൊരുനാൾ അരുളണമേ (2)
മുന്നിൽ തെളിയും വിഘ്നമതെല്ലാം
നിൻ മുന്നിൽ ഉടയേണമേ
ദേവാ മുന്നിൽ ഉടയേണമേ

ശരണം തവചരണം ഗജമുഖനേ മമശരണം (4)

നിർമലഭാവമേ നിൻ ആരാധനയ്ക്കായ് മന്ദാരമലരില്ലാ കറുകയില്ലാ (2)
എന്നശ്രു പൂജാ വേളയിലെന്നും നീ
എന്നിൽ നിറയേണമേ
ദേവാ എന്നിൽ നിറയേണമേ

ശരണം തവചരണം ഗജമുഖനേ മമശരണം (4)

(ഗജമുഖനേ ഗണനാഥാ)

ശരണം തവചരണം ഗജമുഖനേ മമശരണം (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts