പാടി പാടി മധുമഴ
സ്നേഹമേ നയിച്ചാലും
Paadi Paadi Madhumazha (Snehame Nayichalum)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംതാജി എൽഡ്രിഡ്ജ് ഐസക്സ്
ഗാനരചനഫാദർ മൈക്കിൾ പനച്ചിക്കൽ ,ഫാദർ ജോസഫ് മനക്കൽ ,ഫാ തദേവൂസ് അരവിന്ദത്ത്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:34.


പാടി പാടി മധുമഴ തൂകാന്‍
ദൂതരാഗതരായ് - സ്വര്‍ഗ്ഗ
ദൂതരാഗതരായ്
രാജാധിരാജന് സ്വാഗതമോതാന്‍
ദൂതരാഗതരായ് - സ്വര്‍ഗ്ഗ
ദൂതരാഗതരായ്
(പാടി പാടി )

ഇടയന്മാരും സുവിശേഷമറിഞ്ഞല്ലോ
ഹാ ...ആ ...ഹാലേലുയ്യാ
ഹാ ...ആ ...ഹാലേലുയ്യാ
സംഗീതം ഒഴുകുന്നിതാ
ഹാ ...ആ ...ഹാലേലുയ്യാ
ഹാ ...ആ ...ഹാലേലുയ്യാ
ആനന്ദം പകരും രാഗമായ് ഗാനമായ്
ജാതനായ് ഭൂവില്‍
(പാടി പാടി )


കന്യാംബിക തന്‍ മനവീണയുണര്‍ന്നല്ലോ
ആ ...
പുല്‍ക്കൂട്ടില്‍ ആഘോഷമായ്
ഹാ ...ആ ...ഹാലേലുയ്യാ
ഹാ ...ആ ...ഹാലേലുയ്യാ
സ്വര്‍ഗ്ഗത്തിന്‍ സൂര്യന്‍ ഉദയമായ്
മാനസം ദീപ്തമാക്കിടുവാന്‍
കാഴ്ച്ചയേകിടുവാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts