കൈയൂരുള്ളൊരു
സഖാക്കളെ മുന്നോട്ട്
Kayyoorulloru (Sakhaakkale Munnottu)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംബിജിബാല്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ബിജിബാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2017 05:56:56.


 കയ്യൂരുള്ളൊരു സമര സഖാവിന്
വിയ്യൂരെന്നോരു ഭയമില്ല..
വയനാടുള്ളോരു വിപ്ലവമുത്തിനെ
വയ്യവേലികൾ അറിയില്ല.

കണ്ണൂരുള്ളൊരു കമ്മ്യൂണിസ്റ്റിനു
കണ്ണീരെന്നൊരു വിധിയില്ല..
ചെങ്കനലെരിയും കരിവല്ലൂരെ
ചങ്കിനു മഴയൊരു കുളിരല്ല..


ചെങ്കൊടി കയ്യിലെടുത്തവനൊന്നും
സങ്കടമെന്നൊരു കയമില്ല.
തീയിൽ നിന്നും കുരുത്തവനല്ലേ
വെയിലേറ്റേന്നാൽ വാടില്ല..


പുന്നപ്രയിലെ നല്ലസഖാവിനു
പൂപ്പാലണിഞ്ഞൊരു മുഖമില്ല.
എ കെ ജി കിടമുള്ളൊരു നെഞ്ചകം
ഏറാൻ മൂളിയാൽ കഥയില്ല..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts