വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രഘുകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര |
രാഗം | പന്തുവരാളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:13.
ആദ്യം തമ്മില്‍ കണ്ടു പിന്നെ അറിയാതെയൊന്നു ചിരിച്ചു ആത്മാവിനുള്ളില്‍ അതുവരെയില്ലാത്തോരനുഭൂതി ആയിരുന്നു (2 ) മാധുര്യമായിരുന്നോ അതില്‍ വേദനയായിരുന്നോ മാധുര്യമായിരുന്നോ അതില്‍ വേദനയായിരുന്നോ ജന്മാന്തരങ്ങള് നമ്മള്‍ക്കു നല്കിയ നിര്വൃതിയായിരുന്നോ എങ്ങനെ നാമതു നിര്‍വചിക്കും എങ്ങനെ നാമതു നിര്‍വചിക്കും ആദ്യം തമ്മില്‍ കണ്ടു പിന്നെ അറിയാതെയൊന്നു ചിരിച്ചു ആത്മാവിനുള്ളില്‍ അതുവരെയില്ലാത്തോരനുഭൂതി ആയിരുന്നു ആവണിയായിരുന്നോ അന്നൊരാതിരയായിരുന്നോ ആവണിയായിരുന്നോ അന്നൊരാതിരയായിരുന്നോ എന്നന്തരംഗം ഉറങ്ങാതെ നില്ക്കുന്ന ശിവരാത്രി ആയിരുന്നൂ എങ്ങനേ ആ ദിനം വിസ്മരിക്കും എങ്ങനേ ആ ദിനം വിസ്മരിക്കും ആദ്യം തമ്മില്‍ കണ്ടു പിന്നെ അറിയാതെയൊന്നു ചിരിച്ചു ആത്മാവിനുള്ളില്‍ അതുവരെയില്ലാത്തോരനുഭൂതി ആയിരുന്നു (2 ) | |