അയ്യപ്പഭിക്ഷുവായ്
കർപ്പൂരാഴി
Ayyapabhikshuvaay (Karpoorazhi)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമുഖാരി
ഗാനത്തിന്റെ വരികള്‍
Last Modified: December 28 2021 15:58:47.
അയ്യപ്പ ഭിക്ഷുവായി അടുത്ത ജന്മത്തിലും
നെയ്യഭിഷേചിക്കണേ...
അടിയൻ നെയ്യഭിഷേചിക്കണേ...
താഴമൺ തന്ത്രിയായി അരമാത്രയെങ്കിലും
തനിക്കു തൊഴുതീടണേ
സ്വാമിയേ തനിച്ചു തൊഴുതീടണേ...

മലയമാരുതം അക്രീദ ദാസനും
മലവർണ്ണനയ്ക്കാകണേ..
ശബരീ മലവർണ്ണനയ്ക്കാകണേ...
ശ്രുതിയും ജീവിത ഗതിയും എന്നുടെ
ശ്രിതജനപ്രിയൻ അരുളീടണേ
അറിവില്ലാ പൈതങ്ങൾ ആണേ
ഞങ്ങളെ അഹന്തയ്ക്ക് കടിഞ്ഞാൺ നീയിടണേ

അമ്പലമേട്ടിലെ സംക്രമ ഭാവന
ബിംബങ്ങൾ തീർത്തിടേണേ
അയ്യപ്പ ബിംബങ്ങൾ തീർത്തീടേണേ...
മദിയും മകര ദ്യുതിയും
മാറാ കൊതിയോടെയെന്നും കൂപ്പിടണേ
അറിവില്ലാ പൈതങ്ങൾ ആണേ
ഞങ്ങടെ അഹന്തയ്ക്ക് കടിഞ്ഞാൺ നീയിടണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts