വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | വകുളാഭരണം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 21 2013 06:50:20.
വരങ്ങൾ തരുന്ന വേലനല്ലോ ഞങ്ങൾ വാഴ്ത്തിടും മായാലീലയല്ലോ മുഖങ്ങൾ ആറും തങ്കമല്ലോ എല്ലാം കണ്ണുകുളുർക്കെ ഞാൻ കണ്ടല്ലോ ഇരുവശം ദേവികൾ അലങ്കരിക്കും ഓലം പഴമുതിർച്ചോലയിൽ കുടിയിരിക്കും ഉദയനാപുരത്തും കിടങ്ങൂരും തമ്പാനൂരും ഉള്ളൂരും നിൻ ശ്രീകോവിൽ ശ്രീകോവിൽ നിൻ ശ്രീകോവിൽ (വരങ്ങൾ തരുന്ന) ഔവ്വൈ അറിഞ്ഞ വേലപ്പാ എങ്ങും അനുഗ്രഹം ചൊരിഞ്ഞ കോലപ്പാ ജന്മം മരണം പുനഃർജന്മം എല്ലാം എന്തിനായി നീയും കുമരപ്പാ കുമരപ്പാ കുമരപ്പാ (വരങ്ങൾ തരുന്ന) | |