വൃശ്ചികം ഒന്നിനു മാല
വൃശ്ചികപ്പുലരി
Vrischikam Onninu Maala (Vrischikappulari)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനകളര്‍കോട് ചന്ദ്രന്‍
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:35.
 

വൃശ്ചികമൊന്നിനു മാലയിട്ടേ
നൊയമ്പു നോറ്റു കറുപ്പുടുത്തേ (2)
കന്നിമല കേറും സ്വാമിമാരേ
ശരണം വിളിച്ചൊന്നു പാടിയാട്ടേ (2)
ഓ സ്വാമി ശരണം അയ്യപ്പ
അയ്യപ്പ ശരണം അയ്യപ്പ
സ്വാമിയല്ലാതൊരു ശരണമില്ല
അയ്യപ്പ ശരണം അയ്യപ്പ
( വൃശ്ചികമൊന്നിനു...)


പേട്ട തുള്ളി പാടേണം പിന്നെ
വാവരെയും കാനേണം (2)
എരുമേലി അമ്പലത്തിൽ വഴിപാടുകൾ ഏകണം (2)
ഓ സ്വാമി ശരണം അയ്യപ്പ
അയ്യപ്പ ശരണം അയ്യപ്പ
സ്വാമിയല്ലാതൊരു ശരണമില്ല
അയ്യപ്പ ശരണം അയ്യപ്പ
( വൃശ്ചികമൊന്നിനു...)


കാളകെട്ടിയിൽ ചെല്ലേണം പിന്നെ
നാളികേരമുടയ്ക്കേണം (2)
അഴുതയിൽ മുങ്ങി കല്ലെടുത്ത്
കല്ലിടാം കുന്നിലാ കല്ലിട്ട് (2)
ഓ സ്വാമി ശരണം അയ്യപ്പ
അയ്യപ്പ ശരണം അയ്യപ്പ
സ്വാമിയല്ലാതൊരു ശരണമില്ല
അയ്യപ്പ ശരണം അയ്യപ്പ
( വൃശ്ചികമൊന്നിനു...)


കരിമല കേറി ഇറങ്ങേണം പിന്നെ
പമ്പയിൽ മുങ്ങിക്കുളിക്കണം (2)
പമ്പവിളക്കുമൊഴുക്കീട്ട്
തുമ്പിക്കൈനാഥനെ കാനേണം (2)
ഓ സ്വാമി ശരണം അയ്യപ്പ
അയ്യപ്പ ശരണം അയ്യപ്പ
സ്വാമിയല്ലാതൊരു ശരണമില്ല
അയ്യപ്പ ശരണം അയ്യപ്പ
( വൃശ്ചികമൊന്നിനു...)



നീലിമലയും കേറേണം
പിന്നെ അപ്പാച്ചിമേട്ടിലും എത്തേണം (2)
ശബരിപീതം കണ്ടു തൊഴുത്
ശരംകുത്തിയിൽ ശരം കുത്തേണം (2)
ഓ സ്വാമി ശരണം അയ്യപ്പ
അയ്യപ്പ ശരണം അയ്യപ്പ
സ്വാമിയല്ലാതൊരു ശരണമില്ല
അയ്യപ്പ ശരണം അയ്യപ്പ
( വൃശ്ചികമൊന്നിനു...)


പതിനെട്ടാം പടി കേറേണം പിന്നെ
ധർമ്മശാസ്താവിനെ കാണേണം (2)
നെയ്യഭിഷേകം നടത്തേണം
മകരജ്യോതിയും കാണേണം (2)
ഓ സ്വാമി ശരണം അയ്യപ്പ
അയ്യപ്പ ശരണം അയ്യപ്പ
സ്വാമിയല്ലാതൊരു ശരണമില്ല
അയ്യപ്പ ശരണം അയ്യപ്പ
( വൃശ്ചികമൊന്നിനു...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts