വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഈസ്റ്റ്കോസ്റ്റ് വിജയന് |
ഗായകര്‍ | ഫഹാദ് |
രാഗം | ദ്വിജാവന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:02.
ആദ്യ സമാഗമ നാളിലെന്‍ കണ്മണി ആകെ തരളിതയായിരുന്നു (2) ആ മുഖം രഗാര്ദ്രമായിരുന്നു അവള് അനുരാഗ പുളകിതയായിരുന്നു (ആദ്യ ..) ആരും കൊതിക്കും മുഖ കാന്തിയോദെ ഏന്നോമലാള് അന്നെന്നരികില്‍ വന്നു (2) പാല് നിലാ പുഞ്ചിരി തൂകി നിന്നു പറയാതെ എന്തോ പറഞ്ഞു നിന്നു അവള് പറയാതെ എന്തോ പറഞ്ഞു നിന്നു (ആദ്യ...) ആ നിമിഷം മുതല്‍ എന്‍ ഹൃദയത്തില്‍ ഓരോമന കൗതുകം പീലി നീര്‍ത്തീ (2) മോഹങ്ങള്‍ രാഗ വര്‍ണ്ണങ്ങളായി ഓര്‍മ്മകള്‍ സൗഗന്ധികങ്ങളായി (2) (ആദ്യ...) | |