പുതിയൊരു പുലരി വിടര്‍ന്നു
സ്നേഹപ്രവാഹം
Puthiyoru Pulari Vidarnnu (Sneha pravaham)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനസിസ്റ്റർ മേരി ആഗ്നസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2016 18:08:51.
 

പുതിയൊരു പുലരി വിടർന്നു മന്നിൽ
പുതിയൊരു ഗാനമുയർന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥനീ മണ്ണിൽ
പിറന്നൊരു മംഗള സുദിനം
പിറന്നൊരു മംഗള സുദിനം
ആഹാ.ഹാ..ആഹാഹാ...
ആഹാ.ഹാ..ആഹാഹാ...

മണ്ണിന്റെ ശാപം അകറ്റിടാനായ്
ദൈവം തൻ സൂനുവേ നൽകിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നിൽ താൻ
ജാതനായി വാണിടുന്നു
( പുതിയൊരു പുലരി ..)

വാനവർ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളിൽ സ്തോത്രം മഹേശന്
പാരിൽ ശാന്തി മാനവർക്ക
( പുതിയൊരു പുലരി... )


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts